LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Bev Q

Web Desk 5 years ago
Keralam

ക്യൂ ആർ കോഡില്ല; പട്ടിക നോക്കി മദ്യം നൽകും

മദ്യകടകൾക്ക് ക്യൂ ആർ കോഡ് സ്കാനർ ആപ്പ് നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് പകരം സംവിധാനം ഏർപ്പെടുത്തിയത്

More
More
News Desk 5 years ago
Keralam

ബെവ്ക്യു: വ്യാജ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു

'Bev Q- Bevco Online Booking Guides' എന്ന പേരിലുള്ള ആപ്പില്‍ വ്യക്തി വിവരങ്ങള്‍ അടക്കം ആവശ്യപ്പെടുന്നുണ്ട്. വിവിധ മദ്യ ബ്രാന്‍ഡുകളുടെ ചിത്രങ്ങള്‍ സഹിതമാണ് വ്യാജ ആപ് ലഭ്യമാക്കിയിരിക്കുന്നത്.

More
More
News Desk 5 years ago
Keralam

ഓണ്‍ലൈന്‍ മദ്യവില്‍പ്പന; സര്‍ക്കാര്‍ കള്ളം പ്രചരിപ്പിക്കുന്നു: തെളിവ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കള്ളക്കളി ഇതോടെ വ്യക്തമാവുകയാണ്. അത് കൊണ്ട് തന്നെ ടെക്‌നിക്കല്‍ ബിഡിന് ശേഷം നടന്ന പരിശോധനയിലൂടെ ഫെയര്‍കോഡ് എന്ന കമ്പനിക്ക് ടെന്‍ഡര്‍ ലഭിച്ചതില്‍ ദുരൂഹതയേറുകയാണ്.

More
More
News Desk 5 years ago
Keralam

ബെവ്ക്യൂ സജ്ജം: ബുക്കിങ് നാളെ മുതൽ, മദ്യവിൽപന വ്യാഴാഴ്ച

ട്രയല്‍ റണ്ണിന് ശേഷം മദ്യ വില്‍പ്ന ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇന്ന് ഒരു ദിവസത്തെ ട്രയലിന് ശേഷം നാളെ മുതല്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലെ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകും.

More
More
News Desk 5 years ago
Keralam

മദ്യ വിതരണ ആപ്പിന് പേരിട്ടു; ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനിയും കാത്തിരിക്കണം

തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. ആപ്പില്‍ ഒരേ സമയം 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്യാം. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More